Parassinikkadavu Sree Muthappan Devotional Song By Mohanlal
Our Lalettan singing sree muthappan devotional song....he is simply great...!! About Parassinikadavu Madapura-- പറശ്ശിനിക്കടവ് മടപ്പുര: *********************** വടക്കേമലബാറിലെ ഏറ്റവും പ്രധാന ആരാധനാ മൂര്ത്തിയുംക്ഷേത്രവും പറശ്ശിനിക്കടവിലാണ്. NH-17-ല് കണ്ണൂര്--തളിപ്പറമ്പ് റൂട്ടില് ധര്മ്മശാല സ്റ്റോപ്പില് നിന്നും അഞ്ചുകിലോമീറ്ററോളം അകലെയാണ് പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുര. വളപട്ടണം പുഴയുടെ തീരത്ത് നയനമനോഹരമായ പശ്ചാത്തലത്തില് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ ജാതി-മത ഭേദമെന്യേ ആര്ക്കും പ്രവേശിയ്ക്കാം.എത്തുന്നവര്ക്കെല്ലാം ചായയും ലഘുഭക്ഷണവും, ഉച്ചയ്ക്കും രാത്രിയിലും ചോറൂണും, രാത്രി കിടക്കാനുള്ള സൌകര്യവും ഇവിടെ തികച്ചും സൌജന്യമായി നല്കുന്നു. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വിധം ഇവിടെ നിവേദ്യം കള്ളും ചുട്ട മീനുമാണ്. നായ്ക്കള് തികച്ചുംസ്വതന്ത്രമായി ഇവിടെ വിഹരിയ്ക്കുന്നു

No comments:
Post a Comment