Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday 27 August 2013

Rice in Price of bottled water in U.A.E

യു.എ.ഇയിലെ റെസ്റ്റോറന്റുകളിലും ഫുഡ് ഔട്ട്‍ലെറ്റുകളിലും കുപ്പിവെള്ളത്തിന് അന്യായ വില ഈടാക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ഞൂറ് മില്ലി ലിറ്ററിന്റെ കുപ്പി വെള്ളത്തിന് ഇരുപത് ദിര്‍ഹം വിലയെന്നത് ഭാവിയിലെ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ യു.എ.ഇയിലെ പല റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കുപ്പി വെള്ളം വില്‍കുന്നത് ഈ വിലക്കാണ്.





No comments:

Post a Comment