യു.എ.ഇയിലെ റെസ്റ്റോറന്റുകളിലും ഫുഡ് ഔട്ട്‍ലെറ്റുകളിലും കുപ്പിവെള്ളത്തിന് അന്യായ വില ഈടാക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ഞൂറ് മില്ലി ലിറ്ററിന്റെ കുപ്പി വെള്ളത്തിന് ഇരുപത് ദിര്‍ഹം വിലയെന്നത് ഭാവിയിലെ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ യു.എ.ഇയിലെ പല റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കുപ്പി വെള്ളം വില്‍കുന്നത് ഈ വിലക്കാണ്.
No comments:
Post a Comment